1980കളിൽ സമാന്തരപ്രസിദ്ധീകരണങ്ങൾ ഏറെയുണ്ടായത് മലബാർ പ്രദേശത്തു നിന്നായിരുന്നു. ചെറുപ്പക്കാരുടെ കൂട്ടായ്മകൾ മാത്രമല്ല കാമ്പസുകൾ,ലൈബ്രറികൾ,കലാ-സാംസ്കാരിക സംഘടനകൾ തുടങ്ങിയവയും സമാന്തര പ്രസിദ്ധീകരണങ്ങളിറക്കി.
ആൾക്കൂട്ടം(മാവേലിക്കര,ഡി. പ്രദീപ് കുമാർ,വി. രാധാകൃഷ്ണൻ..),മാർച്ച്,1982
മുഖവുര(ആലപ്പുഴ,ഐ. ബി. മന്മഥൻ),ജൂൺ,1984.
ദീപം(വാണിമേൽ,കുഞ്ഞിക്കണ്ണൻ വാണിമേൽ),ഗവ ബ്രണ്ണൻ കോളേജ്,മെയ്,1983.
അന്വയം(തിരുവനന്തപുരം,ജി. ഹരി),മാർച്ച്,1982
ശ്രുതി(കാമ്പസ് മാസിക,തലശ്ശേരി, റെജി മാത്യു),ഒക്ടോബർ,1983.
സരണി(കടന്നപ്പള്ളി,എം. വിജയൻ),1984
ധ്വനി(ബേക്കൽ,പി. ബാലൻ,ഉദുമ),ജനുവരി,1984.
No comments:
Post a Comment