ഉന്മ ബുക്സ്,നൂറനാട് പ്രസിദ്ധീകരിച്ച എന്റെ രണ്ടു ലേഖനസമാഹാരങ്ങള്‍-അവര്‍ണ്ണാശ്രമത്തിലെ വെണ്ണപ്പാളികള്‍, സൂക്ഷ്മദര്‍ശിനിവില 55 രൂപ.
കവര്‍ ബി എസ് പ്രദീപ് കുമാര്‍,ചീഫ് ആര്‍ട്ടിസ്റ്റ്,മാത്രുഭൂമി
വായിച്ചു അഭിപ്രായം ദയവായി അറിയിക്കുമല്ലോ.
Saturday, 11 August 2007
ഇതു ഒരു പഴയ പരാജയപെട്ട പത്രക്കാരന്റെ ദിവാസ്വപ്നങ്ങളാണു.സദയം ക്ഷമിചാലും. ഇതു കാലം വേറെയാണു.മിണ്ടാതിരുന്നു കാഴ്ചകള്‍ കണ്ടു രസ്സിക്കാന്‍ എന്തു രസ്സം സ്നേഹപൂര്‍വ്വം ഡി പ്രദീപ് കുമാര്‍ ആകാശവാണി കോഴിക്കോട്