
മംഗളാദേവി ക്ഷേത്രം 2001-
ഏപ്രിലില്‍ ലേഖകന്‍എടുത്ത ചിത്രങ്ങളാണു.
തേക്കടി കടുവ സംരക്ഷണകേന്ദ്രത്തിനുള്ളിലെ വനത്തില്‍ സ്ഥിതി ചെയ്യുന്നു.തമിഴ്നാട് അവരുടെതെന്നും നമ്മള്‍ നമ്മുടേതെന്നും അവകാശപ്പെടുന്ന മംഗളാദേവിയിലെ പ്രതിഷ്ഠ കണ്ണകിയുടേതാണ്.ഏപ്രിലിലെ ചിത്ര പൌര്‍ണമിനാളില്‍ മാത്രം സന്ദര്‍ശകര്‍ക്ക് പ്രവേശനം അനുവദിച്ചിട്ടുള്ള മംഗളാദേവി ക്ഷേത്രം കുമിളിയില്‍നിന്നും 32 കിലോമീറ്ററുകളകലെയാണു.



