കേൾവിപ്പുസ്തകങ്ങൾ അഥവാ ഓഡിയോ ബുക്കുകളിലൂടെ നമ്മുടെ ശബ്ദാവതരണ രംഗത്ത് പുത്തൻ തരംഗങ്ങൾ സൃഷ്ടിച്ചവരെ പങ്കെടുപ്പിച്ചുകൊണ്ട് 2024 ജൂലൈ 6 ന് ക്ലബ്ബ് ഹൗസിൽ ആരംഭിച്ച പരമ്പര,'കേൾമൊഴിക്കാലം ', ഏഴാം അദ്ധ്യായത്തോടെ ആഗസ്റ്റ് 17 ശനിയാഴ്ച രാത്രി 7 മണിക്ക് സമാപിച്ചു.
Search This Blog
Tuesday, 17 September 2024
കേൾമൊഴിക്കാലം-6:വിവേക് ഭൂഷൺ,വൈശാഖ് ഗോപിനാഥ്,നിഖിൽ കെ റെജി
'കേൾമൊഴിക്കാലം' പരമ്പര ആറാം ഭാഗം ആഗസ്റ്റ് 10 ശനിയാഴ്ച രാത്രി 7 മണിക്ക് ക്ലബ്ബ് ഹൗസ് മീഡിയ റൂമിൽ അതിഥികളായി എത്തിയത്,കോടയത്ത് ഡി.സി ബുക്കിൻ്റെ സ്റ്റുഡിയോയിലെ ഓഡിയോ എഞ്ചിനിയർമാരായ വിവേക് ഭൂഷൺ,വൈശാഖ് ഗോപിനാഥ്,നിഖിൽ കെ റെജി.വിവേക്ക് ഭൂഷണും വൈശാഖ് ഗോപിനാഥും അവതാരകർ കൂടിയാണ്.
ഈ പരിപാടിയുടെ ശബ്ദലേഖനം മീഡിയ വേവ്സ് ചാനലിൽ:https://youtu.be/ENgPkmYrnzY?si=MLlg7qCdtfoPodkD
കേൾമൊഴിക്കാലം-5:രാജീവ് നായർ, ജയചന്ദ്രൻ പറക്കോട് .
കേൾവിപ്പുസ്തകങ്ങൾ (audio books) വായിക്കുന്ന പ്രമുഖ ശബ്ദാവതാരകർ പങ്കെടുക്കുന്ന 'കേൾമൊഴിക്കാലം' ക്ലബ്ബ് ഹൗസ് പരമ്പരയുടെ അഞ്ചാം ഭാഗത്തിൽ പങ്കെടുത്ത (ആഗസ്റ്റ് 3 ശനിയാഴ്ച രാത്രി 7 മണി) അതിഥികൾ : രാജീവ് നായർ, ജയചന്ദ്രൻ പറക്കോട് .
Monday, 16 September 2024
കേൾമൊഴിക്കാലം-4:ജയകുമാർ രാമകൃഷ്ണൻ,രഞ്ജിത്ത് വിപിനചന്ദ്രൻ
'കേൾമൊഴിക്കാലം' പരമ്പരയുടെ നാലാം ഭാഗത്തിലെ (ക്ളബ് ഹൗസ് മീഡിയ റൂം,2024 ജൂലൈ 27 ശനിയാഴ്ച രാത്രി 7 മണി)അതിഥികൾ;ജയകുമാർ രാമകൃഷ്ണൻ,രഞ്ജിത്ത് വിപിനചന്ദ്രൻ.
ഈ പരിപാടിയുടെ ശബ്ദലേഖനം മീഡിയ വേവ്സ് ചാനലിൽ: https://youtu.be/XRBbHQ_i4nU?si=fzJdOx63c_AVgVtK
കേൾമൊഴിക്കാലം-3:ശഷ്മ വായത്ത്,പി.കെ വിനോദ്
'കേൾമൊഴിക്കാലം', ക്ലബ്ബ് ഹൗസ് മീഡിയ റൂം പരമ്പരയുടെ മൂന്നാം ഭാഗത്തിലെ (2024 ജൂലൈ 20 ,ശനി രാത്രി 7 മണി) അതിഥികൾ :ശഷ്മ വായത്ത് (ആർ. ജെ ചച്ചു), പി.കെ വിനോദ് .
ഈ പരിപാടിയുടെ ശബ്ദലേഖനം മീഡിയ വേവ്സ് ചാനലിൽ:https://youtu.be/r5DxX89pCtQ?si=KiAxzDlXGR0VSHNr
feedjit
Followers
MY BOOKS -1
(അ)വര്‍ണ്ണാശ്രമത്തിലെ വെണ്ണപ്പാളികള്‍(ലേഖന സമാഹാരം),ഉണ്മ പബ്ലിക്കേഷന്‍സ്,നൂറനാട് പിന്‍ 690504.വില 55 രൂപ പുസ്തകങ്ങളുടെ കവര്‍-ബി.എസ്.പ്രദീപ് കുമാര്‍
സൂക്ഷ്മദര്‍ശിനി BOOKS-2
സൂക്ഷ്മദര്‍ശിനി(ലേഖന സമാഹാരം),ഉണ്മ,നൂറനാട്.വില 55 രൂപ





