കോഴിക്കൊട്ട് നടന്ന ബ്ലോഗ് ശില്‍പ്പശാലയുടെ പശ്ചാത്തലത്തില്‍ മേയ് 3 ശനിയാഴ്ച്ചത്തെ വര്ത്തമാനംദിനപ്പത്രത്തിലെ ദൃഷ്ടിപഥം എന്ന പ്രതിവാരകോളത്തില്‍ എഴുതിയ ലേഖനമാണിത്..
പ്രദീപു ചുരുങ്ങിയ വാക്കുകളില്‍ എന്തൊക്കെയാണു് ബ്ലോഗിങ്ങെന്നു് സാധാരണക്കാരന്‍റെ ഭാഷയില്‍ പറഞ്ഞു. വളരെ നല്ല ലേഖനം. ഓ.ടോ.ചെമ്പഴുക്കാകവിളില്‍.. എന്ന റേഡിയോ ഗാനം കേട്ടു് ആസ്വദിക്കുന്നു. ആശംസകള്‍.:)
"ഇംഗ്ലീഷ് അക്ഷരമാലയില്‍ കമ്പ്യൂട്ടര്‍ കീ ബോര്‍ഡിലടിച്ചാല്‍ മലയാളമെഴുതാമെന്ന സാങ്കേതിക വിദ്യ വ്യാപിപ്പിച്ച യൂണിക്കോഡ് ...... " എന്ന ഒരു ചെറിയ തെറ്റ് വരുത്തി.
ആഗോളതലത്തില്‍ ഭാഷാ അക്ഷരങ്ങള്‍ക്കുണ്ടാക്കിയ കോഡിനെയാണ് യൂണിക്കോഡെന്ന് വിളിക്കുന്നത് , ഇതില്‍ മലയാളവും ഉള്‍പ്പെടുത്തിയിട്ടുണ്ട്. അല്ലാതെ കീ ബോര്‍ഡിലടിച്ചാല്‍ മലയാളമെഴുതുന്ന സാങ്കേതികം യൂണിക്കൊഡുണ്ടാക്കിയിട്ടില്ല.
ഞാന്‍ ആദ്യമിട്ട കമന്‍റ്റിനെ ചോദ്യം ചെയ്ത് കൊണ്ടൊരു മയില്‍ വന്നതിനാലാണീ വിശദീകരണം. (എല്ലാവര്‍ക്കും മെയില്‍ അയക്കാനൊക്കില്ലല്ലോ!)
സൂപ്പര്‍ മാര്‍ക്കറ്റിലിരിക്കുന്ന സാധത്തിന്റെ വിലയടക്കമുള്ള വിവരങ്ങള്‍ ബാര്‍ കോഡായാണ് അവയുടെ പാകറ്റിന് മുകളില്‍ പതിച്ചിരിക്കുന്നത് . കൗണ്ടറിലിരിക്കുന്ന ജോലിക്കാരന്‍ സാധനത്തിനുമുകളില്‍ അടയാളപ്പെടുത്തിയിരിക്കുന്ന ഈ കോഡ് മുന്നിലിരിക്കുന്ന ഉപകരണത്തില്‍ ഫീഡ് ചെയ്യുമ്പൊള്‍ ( ചിലര്‍ റീഡര്‍ ഉപയോഗിക്കുന്നു മറ്റു ചിലര്‍ കീ ബോര്‍ഡ് വഴിയും) ഉപകരണം ഇത്ര പൈസയായെന്ന് കാണിക്കുന്നു. ആ പൈസ കൊടുത്ത് സാധനം വാങ്ങിയവന്‍ അതെടുത്ത് പോകുകയും ചെയ്യുന്നു.
ഇവിടെ ബാര്‍ക്കോഡിനെ വായിച്ച് മനസ്സിലാക്കി ഇത്ര പൈസയായെന്ന് കാണിക്കുന്നത് ബാര്‍ കോഡല്ല മറിച്ച് മുന്നിലിരിക്കുന്ന ഉപകരണമാണ്.അതുപോലെത്തന്നെയാണ് യൂണിക്കോഡിന്‍റ്റേയും കാര്യം.
ഈ ലേഖനം ഒരു സാധാരണ പോസ്റ്റില്‍ വന്നാല്‍ ഒരു പക്ഷെ ശ്രദ്ധിച്ചാലും ഇത്തരം ഒരു ചെറിയ തെറ്റിനെ ചൂണ്ടിക്കാട്ടി അത്തരത്തിലൊരു കമന്‍റ്റിടുമായിരുന്നില്ല എന്നാല്‍, പത്രത്തില്‍ വന്ന ഒരു വാര്‍ത്താശകലമാണിത്. ബൂലോകത്തല്ലാത്തവര്‍ക്ക് കൊഡുകളെപ്പറ്റിയുള്ള 'ധാരണ' യല്ല ഇവിടെയുള്ളവര്‍ക്കുള്ളത്. ബൂലോകത്തിനു പുറത്തുള്ള ഒരാള്‍ ഇതു വായിച്ചാല്‍ ഈ പോസ്റ്റില്‍ തന്നെ സൂചിപ്പിച്ച ( സാങ്കേതികരടങ്ങുന്ന ബൂലോകം ) വരുടെ നിലക്ക് അത്ര നല്ലതല്ലെന്ന് തോന്നിയതിനാലാണ് അതെഴുതിയത്.അല്ലാതെ തറവാടി കുറ്റം പറയാന്‍മാത്രം നടക്കുന്നു എന്ന മെയിലിലെ വാചകമല്ല.
ഇഞ്ചിപ്പെണ്ണിന്റെ അഭിപ്രായത്തോട് യോജിക്കുന്നു. ബ്ലോഗ് ഒരു സ്വതന്ത്ര മാദ്ധ്യമാണു. പ്രകാശ് കാരാട്ടിന്റെ 60-)0 പിറന്നാലിനു മനോരമയിലെ ജൊമിതോമസ് ഒരു ഇന്റ്ര്വ്യൂ നടത്തി. വായിച്ച് ഒറ്റുവില്‍ വന്നപ്പോള്‍ അമ്പരന്ന് പോയി. അഭിമുഖത്തിന്റെ പൂര്‍ണ്ണ രൂപത്തിനു മനോരമയുടെ ഇന്റെര്‍നെറ്റ് പതിപ്പ് പരതുക എന്നെഴുതി ച്ചേര്‍ത്തിരിക്കുന്നു. കഷ്ടം ഒരു പത്ര മുത്തശ്ശിയുറ്റെ ഒരു ഗതികേടേ....ആ ഗതികേടില്‍ അവരെ എത്തിച്ചതാണു നമ്മുടെ ശക്തിയെന്ന് ഓരോ ബ്ലോഗറന്മാരും തിരിച്ചറിയുക. പിന്നെ ക്ലാസിക്കല്‍ മാാധ്യമണ്‍ഗളുറ്റെ ത്ലോടല്‍ കൂറ്ടുന്നത് സൂക്ഷിക്കണം. ചിലപ്പോള്‍ നക്കിക്കൊന്നെന്നിരിക്കും..ഹ..ഹാ
തറവാടിക്കു നന്ദി.യൂണിക്കോഡിനെ ഇത്രയും ലളിതമായി ഇനി ഒരാള്‍ക്കും വിശദീകരിക്കാനാകില്ല(ലിങ്ക്).പൊതു മാധ്യമങ്ങളില്‍ എന്തുകൊണ്ടു ഇത്തരം ലേഖനങ്ങള്‍ വരുന്നില്ല? താങ്കളെപ്പോലുള്ളവര്‍ മറ്റിടങ്ങളിലും സങ്കേതികകാര്യങ്ങളെക്കുറിച്ച് എഴുതുമെങ്കില്‍ അത് ഏറെ പ്രയോജനം ചെയ്യും.
എന്റെ ലേഖനത്തില്‍ യൂണിക്കോഡിനെക്കുറിച്ച് അങ്ങനെ എഴുതിപ്പോയതാണു:സാധാരണക്കാര്‍ക്ക് എളുപ്പം മനസ്സിലാകണമെന്ന ഉദ്ദേശ്യത്തില്‍ .
പത്രങ്ങള്‍ ബ്ലോഗുകള്‍ക്കു പ്രചാരം നള്‍കാന്‍ തുടങ്ങിയത് സൂചിപ്പിക്കുന്നത് ,ഒരു ബദല്‍ മാധ്യമമെന്നതിനുമപ്പുറം ഭാവിയില്‍ ബ്ലോഗുകള്‍ തങ്ങളുടെ നിലനില്‍പ്പിനുപോലും ഭീഷണീ ഉയര്‍ത്താനിടയുള്ള ഒന്നായിത്തീരുമെന്ന ഭീതി അവ്ര്ക്കുണ്ടെന്നാണു.ഈ സാദ്ധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തി ബ്ലോഗുകളുടെ പ്രചാരണത്തിനും വ്യാപനത്തിനുമായി അച്ചടി-ഇലക്ട്രോണിക്ക് മാധ്യമങ്ങളെ നാം പരമാവധി ഉപയോഗപ്പെടുത്തേണ്ടതുണ്ടു.
ബ്ലോഗ് ശില്‍പ്പശാലകള്‍ ഈ സാഹചര്യത്തിലാണു പ്രാധാന്യമര്‍ഹിക്കുന്നതു. കണ്ണൂരും കോഴിക്കോട്ടും നടന്ന ശില്‍പ്പശാലകള്‍ക്കു ലഭിച്ച മാധ്യമപ്രചാരം ആവേശകരമായിരുന്നുവല്ലോ.
മെയ് 18-നു അടുത്ത ബ്ലോഗ് ശില്‍പ്പശാല തൃശ്ശൂരില്‍ നടക്കുന്നു. വേദി ഗവ;വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഫോര്‍ ഗേള്‍സ് .സമയം രാവിലെ 10 മുതല്‍.എല്ലാ സ്നേഹിതരും സഹകരിക്കുമെല്ലോ.സ്വാഗതം.
13 comments:
നല്ലൊരു മാധ്യമമായി ബ്ലോഗ് വളരട്ടെ.
ബ്ലോഗിലെ പ്രസിദ്ധീകരണങ്ങള്‍ക്ക് പത്രങ്ങളിലും സ്ഥാനമുണ്ടാകട്ടെ
നല്ല ലേഖനം പ്രദീപ്
ബ്ലോഗിലെ പ്രസിദ്ധീകരണങ്ങള്‍ എന്തിനു പത്രങ്ങളില്‍ സ്ഥാനം പ്രിയാ? അതില്ലാതെയും ബ്ലോഗ് എക്സിസ്റ്റ ചെയ്യുന്നുണ്ട്, ഒരു സമാന്തര മാധ്യമം ആണ് ബ്ലോഗ്
പ്രദീപു ചുരുങ്ങിയ വാക്കുകളില്‍ എന്തൊക്കെയാണു് ബ്ലോഗിങ്ങെന്നു് സാധാരണക്കാരന്‍റെ ഭാഷയില്‍ പറഞ്ഞു.
വളരെ നല്ല ലേഖനം.
ഓ.ടോ.ചെമ്പഴുക്കാകവിളില്‍.. എന്ന റേഡിയോ ഗാനം കേട്ടു് ആസ്വദിക്കുന്നു.
ആശംസകള്‍.:)
നല്ല ലേഖനം.
പക്ഷെ ,
"ഇംഗ്ലീഷ് അക്ഷരമാലയില്‍ കമ്പ്യൂട്ടര്‍ കീ ബോര്‍ഡിലടിച്ചാല്‍ മലയാളമെഴുതാമെന്ന സാങ്കേതിക വിദ്യ വ്യാപിപ്പിച്ച യൂണിക്കോഡ് ...... " എന്ന ഒരു ചെറിയ തെറ്റ് വരുത്തി.
ആഗോളതലത്തില്‍ ഭാഷാ അക്ഷരങ്ങള്‍ക്കുണ്ടാക്കിയ കോഡിനെയാണ് യൂണിക്കോഡെന്ന് വിളിക്കുന്നത് , ഇതില്‍ മലയാളവും ഉള്‍പ്പെടുത്തിയിട്ടുണ്ട്. അല്ലാതെ കീ ബോര്‍ഡിലടിച്ചാല്‍ മലയാളമെഴുതുന്ന സാങ്കേതികം യൂണിക്കൊഡുണ്ടാക്കിയിട്ടില്ല.
നല്ല ലേഖനം. നന്ദി.
ഞാന്‍ ആദ്യമിട്ട കമന്‍റ്റിനെ ചോദ്യം ചെയ്ത് കൊണ്ടൊരു മയില്‍ വന്നതിനാലാണീ വിശദീകരണം.
(എല്ലാവര്‍ക്കും മെയില്‍ അയക്കാനൊക്കില്ലല്ലോ!)
സൂപ്പര്‍ മാര്‍ക്കറ്റിലിരിക്കുന്ന സാധത്തിന്റെ വിലയടക്കമുള്ള വിവരങ്ങള്‍ ബാര്‍ കോഡായാണ് അവയുടെ പാകറ്റിന് മുകളില്‍ പതിച്ചിരിക്കുന്നത് . കൗണ്ടറിലിരിക്കുന്ന ജോലിക്കാരന്‍ സാധനത്തിനുമുകളില്‍ അടയാളപ്പെടുത്തിയിരിക്കുന്ന ഈ കോഡ് മുന്നിലിരിക്കുന്ന ഉപകരണത്തില്‍ ഫീഡ് ചെയ്യുമ്പൊള്‍ ( ചിലര്‍ റീഡര്‍ ഉപയോഗിക്കുന്നു മറ്റു ചിലര്‍ കീ ബോര്‍ഡ് വഴിയും) ഉപകരണം ഇത്ര പൈസയായെന്ന് കാണിക്കുന്നു. ആ പൈസ കൊടുത്ത് സാധനം വാങ്ങിയവന്‍ അതെടുത്ത് പോകുകയും ചെയ്യുന്നു.
ഇവിടെ ബാര്‍ക്കോഡിനെ വായിച്ച് മനസ്സിലാക്കി ഇത്ര പൈസയായെന്ന് കാണിക്കുന്നത് ബാര്‍ കോഡല്ല മറിച്ച് മുന്നിലിരിക്കുന്ന ഉപകരണമാണ്.അതുപോലെത്തന്നെയാണ് യൂണിക്കോഡിന്‍റ്റേയും കാര്യം.
ഈ ലേഖനം ഒരു സാധാരണ പോസ്റ്റില്‍ വന്നാല്‍ ഒരു പക്ഷെ ശ്രദ്ധിച്ചാലും ഇത്തരം ഒരു ചെറിയ തെറ്റിനെ ചൂണ്ടിക്കാട്ടി അത്തരത്തിലൊരു കമന്‍റ്റിടുമായിരുന്നില്ല എന്നാല്‍,
പത്രത്തില്‍ വന്ന ഒരു വാര്‍ത്താശകലമാണിത്. ബൂലോകത്തല്ലാത്തവര്‍ക്ക് കൊഡുകളെപ്പറ്റിയുള്ള 'ധാരണ' യല്ല ഇവിടെയുള്ളവര്‍ക്കുള്ളത്. ബൂലോകത്തിനു പുറത്തുള്ള ഒരാള്‍ ഇതു വായിച്ചാല്‍ ഈ പോസ്റ്റില്‍ തന്നെ സൂചിപ്പിച്ച ( സാങ്കേതികരടങ്ങുന്ന ബൂലോകം ) വരുടെ നിലക്ക് അത്ര നല്ലതല്ലെന്ന് തോന്നിയതിനാലാണ് അതെഴുതിയത്.അല്ലാതെ തറവാടി കുറ്റം പറയാന്‍മാത്രം നടക്കുന്നു എന്ന മെയിലിലെ വാചകമല്ല.
താത്പര്യമുണ്ടെങ്കില്‍ വായിക്കാം
ഇവിടെ ഒരു പോസ്റ്റുണ്ട്.
COOL !
excellent story
പ്രദീപ്‌ജീ അഭിനന്ദനങ്ങള്‍ നേരുന്നു. നല്ല ലേഖനമായിത്..
ഇഞ്ചിപ്പെണ്ണിന്റെ അഭിപ്രായത്തോട് യോജിക്കുന്നു. ബ്ലോഗ് ഒരു സ്വതന്ത്ര മാദ്ധ്യമാണു. പ്രകാശ് കാരാട്ടിന്റെ 60-)0 പിറന്നാലിനു മനോരമയിലെ ജൊമിതോമസ് ഒരു ഇന്റ്ര്വ്യൂ നടത്തി. വായിച്ച് ഒറ്റുവില്‍ വന്നപ്പോള്‍ അമ്പരന്ന് പോയി. അഭിമുഖത്തിന്റെ പൂര്‍ണ്ണ രൂപത്തിനു മനോരമയുടെ ഇന്റെര്‍നെറ്റ് പതിപ്പ് പരതുക എന്നെഴുതി ച്ചേര്‍ത്തിരിക്കുന്നു. കഷ്ടം ഒരു പത്ര മുത്തശ്ശിയുറ്റെ ഒരു ഗതികേടേ....ആ ഗതികേടില്‍ അവരെ എത്തിച്ചതാണു നമ്മുടെ ശക്തിയെന്ന് ഓരോ ബ്ലോഗറന്മാരും തിരിച്ചറിയുക. പിന്നെ ക്ലാസിക്കല്‍ മാാധ്യമണ്‍ഗളുറ്റെ ത്ലോടല്‍ കൂറ്ടുന്നത് സൂക്ഷിക്കണം. ചിലപ്പോള്‍ നക്കിക്കൊന്നെന്നിരിക്കും..ഹ..ഹാ
സമൂഹത്തോട് പുറന്തിരിഞ്ഞു നില്‍ക്കുന്ന എഴുത്തുകളെയും കുത്തിത്തിരിപ്പുകളെയും അവഗണിച്ച് വളരട്ടെ ബ്ലോഗ് അക്കാദമി. ആശംസകള്‍.

Post a Comment