പൌരോഹിത്യം വിഷം ചീറ്റുന്നുഎന്ന പേരില്‍ ഇക്കഴിഞ്ഞ വ്യാഴാഴ്ച്ച(11.12.08) വര്‍ത്തമാനം ദിനപ്പത്രത്തില്‍ അബൂബക്കര്‍ കാരക്കുന്നു എഴുതിയ ലേഖനമാണിത്.
‘എന്തുകൊണ്ടു മാദ്ധ്യമങ്ങള്‍ക്ക് അത് അഭയകൊലക്കേസ്സാകുന്നില്ല?’ എന്ന എന്റെ മുന്‍ പോസ്റ്റിനു അനുബന്ധമായി ചര്‍ച്ചചെയ്യപ്പെടേണ്ടതാണു ഈ നിരീക്ഷണം എന്നതിനാലാണു ഇത് ഇവിടെ കൊടുക്കുന്നത്.
-കേരളത്തിലെ സര്‍വ്വമതനേതാക്കളും ആള്‍ദൈവങ്ങളും എങ്ങനെയാണിത്രയും ജീര്‍ണ്ണിച്ചത്?
8 comments:
സഭ എന്തുകൊണ്ട് സെഫിയെയും കൂട്ടരെയും പിന്താങ്ങുന്നു ??????
കര്‍ത്താവ് തന്നെ ഇതിനു ഉദാഹരണം പറയുന്നുണ്ട് ..അബൂബക്കര്‍ പറഞ്ഞതുപോലെ മൂന്നോ നാലോ പേരെ വിട്ടുകൊടുക്കാന്‍ കഴിയില്ല .
കാരണം 100 ആടുള്ള ഒരാള്‍ കാണാതെ പോയ ഒരാടിനെ തേടി ബാക്കിയുല്ലവയെ മരുഭൂമിയില്‍ ഉപേക്ഷിച്ചു പോയി .പാപികളെ തേടിയാണ് കര്‍ത്താവ് വന്നത് .നല്ല കുഞ്ഞാടുകളെ തേടിയല്ല .
:):)
അതുകൊണ്ടാവും സഭയിലിപ്പോള്‍ കൂടുതലും നല്ല ഇടയന്മാരല്ലാത്തത് അല്ലേ കാപ്പിലാന്‍ ചേട്ടാ? പാപികളായ കുഞ്ഞാടുകളെ നയിക്കാന്‍ പാപികളായ ഇടയന്മാര്‍.
yes, catholic organisation has few idiots. i hope mr kottoor and stefi will be reveal their involvement in this case and get their punishment.
but the people who write everyday against these two, are not even written a single line against sremati and kodiyeri why?
THEY DONT HAVE GUTS TO DO IT, OR THEY ARE DOBERMAN OF LDF PARTY.
mr kottoor and stefi agreed for narco analysis, will sreemati or kodiyeri son will accept this test?
they will not, becuase they did it and will not be able to hide it. :)
അഭയാ കേസില്‍ എല്‍ ഡി എഫ് എന്നോ യു ഡി എഫ് എന്നോ ഉള്ള പക്ഷപാതം വേണ്ട...കാരണം സംഭവം നടന്ന് കഴിഞ്ഞ 16 വര്‍ഷവും ഈ കേരളം മാറി മാറി ഭരിച്ച രണ്ട് സര്‍ക്കാരുകള്‍ക്കും ഈ കേസ് അട്ടിമറിച്ചതില്‍ പങ്കുണ്ട്..എന്തിനേറെ നരസിംഹറാവു സര്‍ക്കാരിനെപ്പോലും സ്വാധീക്കാനുള്ള കഴിവുണ്ടായി സഭയ്ക്ക്.....
ഈ നീതി നിഷേധത്തിന്റെ പതിനാറുകൊല്ലത്തിന് മുപ്പത് വെള്ളിക്കാശിനെക്കാശിനേക്കാള്‍ വിലയുണ്ടെന്ന് കാട്ടിത്തരുന്നത് പീലാത്തോസല്ല ഇന്‍ഡ്യന്‍ നീതിപീഠമാണ്.
അഭയകേസില്‍ ഫോറന്‍സിക് റിപ്പോര്‍ട്ടില്‍ തിരുത്തല്‍ വന്നു എന്ന മാധ്യമങ്ങളുടെ വെളിപ്പെടുത്തലുകളാണ് കേസിന്റെ വഴി തിരിച്ചത് ....
സഭയുടെ പരിപാവനതക്ക് കളങ്കം വരുത്തിയ ഇടയന്മാരെ ചാട്ടയ്ക്കടിക്കാന്‍ മുന്‍കൈയ്യെടുക്കേണ്ടത് സഭ തന്നയല്ലെ....മറച്ചു വച്ചും മൂടിവച്ചും സഭയ്ക്ക് എത്രകാലം മുന്നോട്ട് പോകാന്‍ കഴിയും....
മുക്കുവന്‍,
ശ്രീമതിയുടേയും കോടിയേരിയുടേയും ക്രിമിനല്‍ സന്തതികള്‍ കേരളത്തില്‍ തല ഉയര്‍ത്തി നില്‍ക്കും എന്ന് താങ്കള്‍ കരുതുന്നുണ്ടോ.....അതിന് നാര്‍ക്കോ അനാലിസൊന്നും വേണ്ടി വരില്ല...
ശാരിയെക്കൊന്നതാരെന്ന് ഈ കേരളത്തിനറിയാം... അഭയെകൊന്നതാര് എന്ന പോലെ....
സത്യം പകല്‍ പോലെ വ്യക്തമല്ലെ...?
പോസ്റ്റ് വായിച്ചു.
കമന്റ് എന്ത് ഇടണം എന്ന് ഒരു പിടിയും കിട്ടിയില്ല.
നന്മയുടെ ഉയിര്‍ത്തെഴുന്നേല്‍പ്പിനായി ജീവത്യാഗം ചെയ്ത അമല ഇനി എന്തൊക്കെ അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കില്ല എന്നാരുകണ്ടു!
അഭിവാദ്യങ്ങള്‍ !!!
അഭയയുടെ കൊലപാതകികളെ അറസ്റ്റു ചെയ്യണമെന്നാവശ്യപ്പെട്ട് സഭ കഴിഞ്ഞ 16 വര്‍ഷത്തിനിടയില്‍ ഒരിക്കല്‍ പോലും വിശ്വാസീസംഗമം നടത്തിയിട്ടില്ല.അവരാണിപ്പോള്‍ കുരിശിലേറ്റപ്പെട്ട കര്‍ത്താവിനോട് ഈ കൊലക്കേസ് പ്രതികളെ ഉപമിയ്ക്കുന്നത്!
ഇപ്പോള്‍ റോഡില്‍ കൂടി ഒറ്റയ്ക്കു നടന്നാല്‍ വണ്ടിയിടിച്ചു കൊല്ലുമെന്നു അഭയയുടെ വൃദ്ധ പിതാവ് ഭയക്കുന്നത്രയും ഭീകരാന്തരീക്ഷം സൃഷ്ടിക്കപ്പെട്ടിട്ടും മുഖ്യധാര മാദ്ധ്യമങ്ങളും രാഷ്ട്രീയപ്പാര്‍ട്ടികളും നിസ്സബ്ദത പാലിക്കുകയാണു.
സി.ബി.ഐയെയും കോടതിയേയും ഭീഷണീപ്പെടുത്തിയും താറടിച്ചുകാണിച്ചും സഭയും ബിഷപ്പുമാരും നടത്തുന്ന പ്രചാരണം ജനാധിപത്യ സംവിധാനത്തോടുള്ള പരസ്യമായ വെല്ലുവിളിയാണു.
കേരളത്തിലെ മുസ്ലീം തീവ്രവാദത്തിന്റെ ആദ്യ രക്തസാക്ഷിയായ ചേകന്നൂര്‍ മൌലവിയുടെ കൊലപാതകികളെ രക്ഷിക്കാന്‍ ഒരു പ്രബല മുസ്ലീം വിഭാഗം നടത്തുന്ന സംഘടിത ശ്രമവുമായി സഭയുടെ നീക്കത്തിനു സാദൃശ്യമുണ്ടു.
രണ്ടു കേസിലും കുറ്റവാളികള്‍ക്കു സംരക്ഷണം നല്‍കുന്നതു മതനേതൃത്വമാണു.ഇവരുടെ വോട്ടുബാങ്കും ബാങ്ക് ബാലന്‍സും കണ്ടു മയങ്ങിയ മാദ്ധ്യമങ്ങളും രാഷ്ട്രീട്രീയപ്പാര്‍ട്ടികളും ബുജികളും ഇതെല്ലാം കണ്ടു വായും പൂട്ടിയിരിക്കുന്നു!
成人視訊交友 視訊網路美女 免費視訊聊天 ut聊天室辣妹視訊live173影音視訊聊天室 免費視訊聊天 一夜情人視訊 免費視訊聊天 免費視訊聊天 免費視訊聊天 免費視訊聊天 kk777視訊俱樂部xxx383成人視訊情色 視訊免費成人sex383線上娛樂場sexy girl video movie 520sexgogo2sexsex情色ut視訊168 視訊聊天情色文學,情色視訊交友go2av成人網UT影音視訊聊天室 QQ美女視訊秀 85cc免費影片辣妹脫衣麻將視訊聊天室liketalk視訊聊天室夢幻家族影音視訊聊天室xyz辣妹視訊網台灣甜心視訊聊天網live173影音視訊聊天室 sex520免費電影台灣18成人網sex免費成人影片ut 聊天室環球辣妹聊天室 90691成人論壇,情色0941網愛聊天室 視訊主播脫衣秀av1688天使娛樂網sex520貼片美女視訊性愛視訊交友 豆豆出租情人視訊LIVE 情色遊戲免費視訊聊天網視訊交友90739視訊情色表演秀18成人影城0204movie無碼dvd,夜未眠成人影城 sex383線上娛樂場視訊交友90739kk69視訊俱樂部影音視訊聊天室性愛教學,視訊UT視訊交友1314視訊玩美女人,視訊13060 免費視訊聊天成人視訊聊天室4u成人,視訊 美女av969 免費短片日本免費視訊aa影片下載城a免費視訊聊天網aa影音視訊聊天室1007激情網愛聊天室 QQAV視訊聊天網 免費視訊聊天視訊網愛聊天室kk視訊,色情 a 片影音視訊交友 真人視訊交友 情人視訊網a台北美女視訊av1688天使娛樂網辣妹妹影音視訊聊天室免費視訊辣妹080情人網,一對多視訊高雄視訊Show-live視訊聊天室 aio免費視訊辣妹影音視訊聊天室dudu sexs383情色大網咖視訊kk777視訊俱樂部色妹妹免費視訊聊天
Post a Comment