ചിത്രകാരനെതിരെ സൈബര്‍ ക്രൈം ആരോപിച്ച് സംസ്ഥാന പോലീസ് ചാര്‍ജ്ജ് ചെയ്ത കേസിനേയും അതു സംബന്ധിച്ച് ബൂലോകത്ത് നടന്നു വരുന്ന വാദപ്രതിവാദങ്ങളേയും കുറിച്ച് ഇന്നലത്തെ(23/1/09) ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസില്‍ (കൊച്ചി) എസ്.അനിലും ഇന്നത്തെ (24/1/09) കേരള കൌമുദിയില്‍ എം.വി.ഹരീന്ദ്രനാഥും എഴുതിയ വിശദമായ പ്രത്യേക റിപ്പോര്ട്ടുകളുണ്ടു. ഇന്നത്തെ മംഗളത്തിലും വാര്‍ത്ത വന്നിട്ടുണ്ടു
എക്സ്പ്രസ് റിപ്പോര്‍ട്ട് ദാ,ഇവിടെ:
Case registered against Malayalam Blogoshere
ഇനി കേരള കൌമുദി വാര്‍ത്ത കാണുക:
-ഇതോടെ ഈ സംവാദത്തിന്റെ വേദി പൊതു സമൂഹമായിരിക്കുന്നു.
ബൂലോകത്ത് വളരെ സജീവമായ വാദപ്രതിവാദങ്ങള്‍ക്ക് മുന്‍ പോസ്റ്റ് വഴിയൊരുക്കിയതായി തോന്നുന്നു.
ഈ വിഷയത്തെപറ്റിയും ചര്‍ച്ചകളില്‍ പ്രതിപാദിക്കപ്പെട്ട സാമൂഹികപ്രശ്നങ്ങളെപറ്റിയും വന്ന ചില പോസ്റ്റുകള്‍ ചുവടെ:
post.htmlhttp://chaanakyan.blogspot.com/2009/01/blog-post_18.htmlhttp://mallu-ungle.blogspot.com/2009/01/blog-post_19.htmlhttp://trivandrumchronicle.blogspot.com/2009/01/blog-post.htmlhttp://abhibhaashanam.blogspot.com/2009/01/blog-post.htmlhttp://kaappilaan.blogspot.com/2009/01/blog-post_19.htmlhttp://abhibhaashanam.blogspot.com/2009/01/blog-post.htmlhttp://nizhalkuth.blogspot.com/2009/01/blog-post_21.htmlhttp://surajcomments.blogspot.com/2009/01/blog-post.htmlhttp://ahamkaram.blogspot.com/2009/01/chithrakaravijayam.htmlhttp://jifaas.blogspot.com/2009/01/blog-post_22.htmlhttp://mallu-ungle.blogspot.com/2009/01/blog-post_21.htmlhttp://dairykkurippukal.blogspot.com/2009/01/blog-post_23.htmlhttp://chirakadavu.blogspot.com/2009/01/blog-post_22.html

15 comments:
സംഗതി കൊഴുക്കുന്നു....!!
മുന്‍ക്കൂര്‍ ജാമ്യത്തിന്റെ കാര്യം ഉണ്ടോ, ആവിഷ്കാര സ്വാതന്ത്രത്തിനു രക്തസാക്ഷി വേണ്ടിയിരുന്നു
സ്വയം മുന്നോട്ടു വരാം.
സി പി യുടെ കാലത്തെ "അഞ്ചു രൂപാ പോലീസി"നെപ്പോലെ വേഷം കെട്ടുന്ന ഇത്തരം ഒറ്റുകാരെ ബഹിഷ്കരിക്കുകയാണു വേണ്ടത്
-ദത്തന്
ഇതും ഒരു പത്രവാര്‍ത്ത മാവേലികേരളത്തിന്റെ പോസ്റ്റില്‍ നിന്ന് ളഭിച്ചത്.
പൊന്നമ്പലത്തിന്റെ പോസ്റ്റില്‍ നിന്ന് മനസിലാക്കാന്‍ കഴിഞ്ഞത് ഇന്‍ഡ്യന്‍ എക്സ്പ്രസ് വാര്‍ത്ത വളച്ചൊടിക്കുന്നു എന്നാണ്. സരസ്വതിയെ സംബന്ധിക്കുന്ന പോസ്റ്റ് അല്ല എന്ന് വ്യക്തം.
തെളിവ് ഇതാണ്
തീര്‍ച്ചയായും ഇത്തരം വാര്‍ത്തകള്‍ ഈ സംവാദത്തെ സഹായിക്കും.നന്ദി.
പത്രങ്ങളില്‍ എഴുതുന്ന റിപ്പോര്‍ട്ടര്‍മാര്‍ തങ്ങളുടെ കുടില ബുദ്ധിയുപയോഗിച്ച് സ്പര്‍ദ്ധ വളര്‍ത്തുന്നതിന്റെ തെളിവാണ് വായിച്ച ഒരു റിപ്പോര്‍ട്ട്.
"ഉയര്‍ന്ന ജാതികള്‍ക്കെതിരെ" എന്ന പരാമര്‍ശം എത്ര മോശമാണെന്ന് ആലോചിച്ച് നോക്കുക.
ഇന്നത്തെ ഇന്ത്യയില്‍ നിയമപ്രകാരം ഉയര്‍ന്ന/താഴ്ന്ന ജാതികള്‍ ഇല്ല. എല്ലാ ജാതിയും സമന്മാരാണ്. ചരിത്രപരമായ അസന്തുലിതാവസ്ഥ ശരിയാക്കുവാന്‍ previously disadvantaged ജാതികള്‍ക്ക് ചില പ്രത്യേക ആനുകൂല്യങ്ങള്‍ ഇന്നു നല്കുന്നു എന്നേയുള്ളൂ. അതിന്റെയര്‍ത്ഥം ആ ജാതികള്‍ ഇന്ന് താഴ്ന്നവര്‍ ആണെന്നോ, ആനുകൂല്യങ്ങള്‍ ഇല്ലാത്തവര്‍ ഉയര്ന്നവരാണെന്നോ ആണെന്ന് കരുതുന്നത് തികച്ചും നീചമാണ്.
ചരിത്രപരമായ തെറ്റുകളെ ഇന്നും ചുമന്നു കൊണ്ട് നടക്കുന്നവര്‍ സമൂഹത്തില്‍ വെറുപ്പ് നടുകയാണ്.."ഉയര്‍ന്നതായാലും", "താഴന്നതായാലും"
എന്നിരിക്കെ, ഒരു ജാതിയും അങ്ങോട്ടുമിങ്ങോട്ടും അധിക്ഷേപിക്കുന്നതും ന്യായമല്ല.
ഒരു പ്രത്യേക ജാതിയെ ഒന്നടങ്കം അധിക്ഷേപിച്ചതാണ് കുറ്റം. കാലഹരണപ്പെട്ട ചരിത്ര വ്യവസ്ഥകളില്‍ ആ ജാതിക്കുണ്ടായിരുന്ന സ്ഥാനം അതില്‍ വിഷയമല്ല. തിരിച്ചായിരുന്നെങ്കിലും ഇതേ നടപടി ഉണ്ടാവേണ്ടതാണ്, ഉണ്ടാവുമായിരുന്നു.
പ്രസ്തുത വിവാദ ബ്ലോഗില്‍ ഏറ്റവും മുകളില്‍ "Ind diasable" എന്നു കാണുന്നു. അതെന്താണ്?
ഇന്ത്യയില്‍ ഇപ്പോള്‍ ഈ ബ്ലോഗ് ലഭ്യമല്ലേ?
ന്യൂ ഇന്‍ഡ്യന്‍ എക്സ്പ്രസ്സില്‍ സന്തോഷ് ജെ യുടെ കമെന്റും വന്നിട്ടുണ്ട്. ഒരു പത്രവാര്‍ത്ത സുതാര്യമാവണമെങ്കില്‍ രണ്ട് ഭാഗക്കാരോടും അഭിപ്രായം ആരായണം. ഇത് പക്ഷം ചേര്‍ന്നതാണ് വാര്‍ത്ത വളച്ചൊടിച്ചതായി തോന്നുവാന്‍ കാരണം.
രണ്ട് ഭാഗത്തേയും അഭിപ്രായം ആരാഞ്ഞിട്ടാണൊ കുവെ വിക്കിപീഡിയക്കെതിരെ വെബ്ദുനിയ അന്നു കൊരച്ചത്. തന്റെ ഭാഗം മാത്രം ചേർന്നിട്ടല്ലെ അന്നു അങ്ങുന്നിന്റെ “മഹത്തായ കണ്ടുപിടിത്തങ്ങളെ” ക്കുറിച്ചുള്ള വിവരങ്ങൾ വിക്കി എടുത്തു തോട്ടിലിട്ടെന്നു പറഞ്ഞു ബഹളങ്ങളെല്ലാമുണ്ടാക്കിയത്. അതോണ്ട് അമ്മാതിരി പുലമ്പലൊന്നും വേണ്ട. ഇയാൾക്കിതിലുള്ള താല്പര്യം വ്യക്തിവിദ്വേഷമാണെന്നു എല്ലാർക്കുമറിയാം. ഹോ! ഒരു സുതാര്യത്തിന്റെ വക്താവ് വന്നിരിക്കുന്നു.
ന്യൂസ് എല്ലാത്തിലും വരട്ടെ. നെല്ലും പതിരുമൊക്കെ തിരിച്ചറിയട്ടെ എല്ലാവരും. ചിത്രകാരൻ തെറ്റു ചെയ്തിട്ടുണ്ടെങ്കിൽ അതിനുള്ള ശിക്ഷയും കിട്ടട്ടെ. അത് കോടതി തീരുമാനിച്ചോളും. പക്ഷെ അതിനിടയിൽ സ്വന്തം വ്യക്തിവിദ്വേഷം തീർക്കാൻ എല്ലാ ബ്ലോഗിലും പോയി പതം പറഞ്ഞു കരയുന്ന ഇങ്ങേരെയെന്തു ചെയ്യും. പണ്ട് മുട്ടനാടുകൽ തമ്മിൽ തല്ലു കൂടീയ കഥ കേട്ടീട്ടില്ലെ എല്ലാരും.!
ബൂലോകം എന്ന പേരുമാറ്റാന്‍ സമയമായോ? ഇവിടെ എന്നും അടിപിടി മാത്രമാണല്ലോ ഇപ്പോള്‍?
ഹൈന്ദവ കേരളം വാര്‍ത്ത
PL.DON'T BLOW IT OUT OF PROPORTION AND PLAY YOURS SELF INTO THE HANDS OF FUNDAMENTALISTS:PLEASE
Netisons,especially bloggers are supposed to be intellectuals,who are above the board.Unfortunately ,they are not so as apparent from the IT case clamped on Chithrakaran based on a frivolous complaint by another blogger.This seems to be the fallout of personal vendetta.Is writing in a rustic language,that's in a satirical style, about the fleshy picturisation of Saraswathi , an offence punishable under Section 67 of IT Act, which is to prevent obsenity on net? It is unfortunate that some fundamentalist and communal elements too have entered the scene to make political mileage.
I WOULD LIKE TO APPEAL ALL DETRACTORS TO HAVE AN INTROSPECTION.DON'T BECOME A TOOL IN THE HANDS OF COMMUNALISTS AND FANATICS!PLEASE DONT KILL A FLEDGELING MEDIUM FOR SETTLING YOUR PERSONAL SCORES!
先物 比較
先物 比較
先物 比較
先物 比較
先物 比較
先物 比較
事業再生
経営計画書
経営改革
経営改善
会社分割
経営コンサルティング
婚活 福岡
婚活 福岡
婚活 福岡
婚活 福岡
婚活 福岡
婚活 福岡
婚活 福岡
婚活 福岡
婚活 福岡
婚活 福岡
浮気調査 柏
浮気調査 安達
備考調査 追跡調査 東京
不倫調査 離婚調査 東京
浮気調査 素行調査 東京
ストーカー相談 ストーカー対策 東京
結婚調査 結婚詐欺 東京
信用調査 企業調査 東京
調査料金 東京
身上調査 身元調査 身辺調査 東京
所在調査 東京
夫 妻 浮気 東京
Post a Comment