അങ്ങനെ മാധവിക്കുട്ടിയും ചരിത്രത്തിലേക്ക് പിന്‍ വാങ്ങി.
തന്റെ അസാധാരണമായ പ്രതിഭയും ധിഷണാശക്തിയും കൊണ്ടു വിഗ്രഹങ്ങളെ തച്ചുടച്ച,സമാനതകളില്ലാത്ത ഇതിഹാസജീവിതം നയിച്ച ആ മഹാപ്രതിഭയ്ക്ക് പ്രണാമം.
തന്റെ അസാധാരണമായ പ്രതിഭയും ധിഷണാശക്തിയും കൊണ്ടു വിഗ്രഹങ്ങളെ തച്ചുടച്ച,സമാനതകളില്ലാത്ത ഇതിഹാസജീവിതം നയിച്ച ആ മഹാപ്രതിഭയ്ക്ക് പ്രണാമം.
നൂറ്റാണ്ടുകള്‍ക്കപ്പുറവും അവര്‍ വായിക്കപ്പെടും.കാപട്യങ്ങളുടേയും നാട്യങ്ങളുടേയും ലോകത്ത് ഇങ്ങനെ തീക്ഷ്ണ സത്യങ്ങളെ തുറന്നെഴുതിയ ,ധിക്കാരിയായ ഒരു സ്ത്രീ ജീവിച്ചിരുന്നെന്നോര്‍ത്ത് വരും തലമുറകള്‍ അത്ഭുതം കൂറും.
മാധവിക്കുട്ടിയ്ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ട്,അവര്‍ എഴുതിയ ദേശീയ പതാക എന്ന കവിതയുടെ മൊഴിമാറ്റം ജ്യോതിബായി പരിയാടത്ത് ആലപിച്ചിരിക്കുന്നതാണു ഗ്രീന്‍ റേഡിയോയിലെ പുതിയ പോഡ് കാസ്റ്റ്.
No comments:
Post a Comment