1.
ഇന്നലെ വന്നവർ ചോദിക്കുന്നു
ഈ ശിലാഫലകങ്ങളിൽ എന്തേ ഞങ്ങളുടെ മുദ്രകളില്ലാത്തെ?
അകത്തെ ചുവരുകളിലൊന്നിൽ ചായം പൂശുന്നത് ഞങ്ങളല്ലേ?
വടവൃക്ഷത്തിനിപ്പോൾ വെള്ളമിറ്റുന്നത് ഞങ്ങളല്ലേ?
2.
‘ഈ മഹാസ്ഥാപനം,ഈ ചുവരുകള്‍
ഇവയെല്ലാം നിര്മ്മിച്ചതാരാണു?
-അയാള്‍ പറഞ്ഞു; എന്തിനാണീ അനാവശ്യ ജിജ്ഞാസ?
നിങ്ങളിങ്ങോട്ട് നോക്കൂ
ഈ ചുവരുകളിലെ ചായകൂട്ടുകള്‍ നോക്കൂ
ഇവയുടെ സ്പോണ്സറെക്കുറിച്ചു നമുക്കിനി സംസാരിക്കാം!
1 comment:
എല്ലാം സ്പോണ്‍സറായ നമഹ:
Post a Comment