കവിയും തിരക്കഥാകൃത്തും ആകാശവാണി മഞ്ചേരി,കൊച്ചി നിലയങ്ങളിലെ പ്രോഗ്രാം എക്സിക്യൂട്ടീവുമായിരുന്ന ജി.ഹിരണിന്റെ ഒന്നാം ചരമവാർഷികദിനമാണിന്ന്.
ദീർഘകാലം കോഴിക്കോട് നിലയത്തിലും പ്രവർത്തിച്ച അദ്ദേഹമാണു,മഞ്ചേരി നിലയം 2017 ജനുവരി 26നു പ്രഭാതപ്രക്ഷേപണം ആരംഭിച്ചപ്പോൾ
പ്രക്ഷേപണംചെയ്തുതുടങ്ങിയ മനോഹരമായ അവതരണഗാനം എഴുതിയത്.
മഞ്ചേരി നിലയം ആദ്യമായി,അഖിലകേരള റേഡിയോ നാടകോത്സവത്തിൽ പ്രക്ഷേപണം ചെയ്തത്,അദ്ദേഹമെഴുതി,സംവിധാനം ചെയ്ത,’മഹാകവി മോയിൻകുട്ടി വൈദ്യർ”എന്ന നാടകമായിരുന്നു.മാപ്പിളപ്പാട്ടിന്റെ ആത്മാവ് കണ്ടെത്തിയ “മൊഞ്ചും മൊഴിയും” എന്ന ഗവേഷണാത്മകവും സുദീർഘവുമായ പ്രക്ഷേപണപരമ്പര അദ്ദേഹത്തിന്റെ മറ്റൊരു വിലപ്പെട്ട സംഭാവനയാണു.

ജി.ഹിരണിന്റെ കവിതകൾ സമാഹരിച്ച ആദ്യഗ്രന്ഥം, "മനോഗതം" ഏപ്രിൽ 30ന് ഇടപ്പള്ളി ചങ്ങമ്പുഴപാർക്കിൽ പ്രകാശിതമാകും.
ദൃഷ്ടിദോഷം: ജി.ഹിരൺ;കാഴ്ചക്കപ്പുറം,നിത്യഹരിതം: വേ ർപാടുകൾ എപ്പോഴും ഏറെ സങ്കടകരമാണു.കാലം പക്ഷേ, അതിന്റെ തീവ്രത കുറയ്ക്കും.അപ്പോഴും ചില മരണങ്ങൾ സൃഷ്ടിക്കുന്ന ശൂന്യത നമ്മെ വേട്ടയാടിക്കൊണ്ടേ...
1 comment:
വേർപാടുകൾ എപ്പോഴും ഏറെ സങ്കടകരമാണ് .കാലം പക്ഷേ, അതിന്റെ
തീവ്രത കുറയ്ക്കും.അപ്പോഴും ചില മരണങ്ങൾ സൃഷ്ടിക്കുന്ന ശൂന്യത നമ്മെ വേട്ടയാടിക്കൊണ്ടേയിരിക്കും ...
Post a Comment