മാതൃഭൂമി ദിനപ്പത്രത്തില്‍(2.2.08) പ്രസിദ്ധീകരിച്ച മിഡിലാണു ചാക്കാല ടൂറിസം. അമേരിക്കയിലെ പ്രായം ചെന്ന സായിപ്പന്മാരും മദാമ്മമാരും കേരളത്തിലേക്കു കയറ്റി അയക്കപ്പെടുന്നത് എന്തിനാണു?
വാരാന്ത്യ കൌമുദിയില്‍(2.3.08) പ്രസിദ്ധീകരിച്ച വരുവിന്‍ വാങ്ങുവിന്‍ സൂറത്തില്‍ നിന്ന് വെള്ളരിക്കാപട്ടണം വഴി മോഹപട്ടണത്തെത്തുന്ന തിരുട്ടു മുത്തപ്പ ടെക്സ്റ്റൈയിത്സിനെ കുറിച്ചാണു. ഇതിന്റെ ഓഡിയോ രൂപം ഗ്രീന്‍ റേഡിയോയില്‍ കേള്‍ക്കാം.;">ഒരേ സമയം മുതലാളിത്തത്തെ ഇരയാക്കുകയും ,അതിനു ഇരയാകുകയും ചെയ്യുന്ന മലയാളിയെ നോക്കിയൊന്ന് നന്നായി ചിരിക്കട്ടെ;എന്താ?

2 comments:
ചാക്കാല ടൂറിസം വായിച്ചിരുന്നു, മേമ്പൊടി ഹാസ്യമാണെങ്കിലും, അതെയ്തുവിടുന്ന ചോദ്യങ്ങള്‍ തികച്ചും പ്രസക്തം.
മലയാളി അത്ര പാവമൊന്നുമല്ല.വാറുണ്ണിയെപ്പോലെ ആരേയും വഹിക്കും.കുപ്പിയിലിറക്കി കാശുണ്ടാക്കും. അതേപോലേ മൊട്ടുസൂചി ഫ്രീയായി കിട്ടാന്‍ വേണ്ടി ചാകാനും തയ്യാറ്! എന്റമ്മോ, ഇതെന്തരു കൂട്ടര്!
Post a Comment