'മഹാത്മാവിന്റെ വഴിയിൽ' :ഡി..പ്രദീപ് കുമാർ
പുതിയ പുസ്തകം ഗാന്ധിജിയെക്കുറിച്ചാണ് .
ഗാന്ധിജിയുടെ ദർശനങ്ങളെ സമകാലിക ജീവിതവുമായി ബന്ധപ്പെടുത്തി വ്യാഖ്യാനിക്കുകയും പുനർവായിക്കുകയും ചെയ്യുന്ന പുസ്തകം പ്രസിദ്ധീകരിച്ചത് ഡി.സി ബുക്സ് . വില 180 രൂപ.
തിരുവനന്തപുരം ആകാശവാണി നിലയത്തിൻ്റെ 'ഗാന്ധിമാർഗ്ഗം' പരിപാടിക്കു വേണ്ടി എഴുതിയ പരമ്പരകളിൽ നിന്ന് തെരഞ്ഞെടുത്ത ഭാഗങ്ങളാണ് ഈ പുസ്തകത്തിന് അടിസ്ഥാനം.
ഇപ്പോൾ ഡി.സിയുടെ ഓൺലൈൻ സ്ടോറിൽ നിന്നും വാങ്ങാം.
No comments:
Post a Comment