കേന്ദ്ര വിദ്യാഭ്യാസാവകാശ നിയമത്തിലെ 12(1) സി വകുപ്പിന്റെ ഭരണഘടനാസാധുത ശരിവെച്ചുകൊണ്ട് ഇക്കഴിഞ്ഞ വ്യാഴാഴ്ച സുപ്രീം കോടതി പുറപ്പെടുവിച്ച ഭൂരിപക്ഷവിധി ചരിത്രപ്രധാനമാണു
ആ കാമ്പസുകള്‍ക്കുള്ളില്‍ മാതൃഭാഷ സംസാരിക്കുന്നത് പൊറുക്കാനാകാത്ത കുറ്റമാകുമ്പോള്‍ ,സമൂഹത്തിന്റെ ഏറ്റവും അടിത്തട്ടില്‍ നിന്നുവരുന്ന,മാതൃഭാഷപോലും നന്നായി കൈകാര്യം ചെയ്യാനറിയാത്ത,ഉയര്‍ന്നവരുടെ ചിട്ടവട്ടങ്ങളും സംസ്കാരവും ജീവിതശൈലിയും അന്യമായ ഇവരുടെ ഗതിയെന്താകും?അവജ്ഞയോടെ,വെറുപ്
- ഈ സ്കൂളുകളില്‍ നിലവിലുള്ള കനത്ത ഫീസ് തന്നെ സര്‍ക്കാര്‍ നല്‍കുമോ?എങ്കില്‍ പൊതു ഖജനാവില്‍ നിന്നും കോടികളായിരിക്കും സ്വകാര്യവിദ്യാഭ്യാസ മാനേജ്മെന്റുകളുടെ കൈയ്യിലേക്കൊഴുകുക. ഇവിടെ ഒരു വിദ്യാര്‍ത്ഥിയുടെ ആര്‍ഭാട വിദ്യാഭ്യാസത്തിനു ചെലവഴിക്കുന്ന തുകകൊണ്ടു സര്‍ക്കാര്‍-എയിഡഡ് രംഗത്തെ എത്രയോഅധികം കുട്ടികളുടെ വിദ്യാഭ്യാസ സൌകര്യങ്ങള്‍ മെച്ചപ്പെടുത്താനാകും:സ്കൂളുകളു
1 comment:
വിദ്യാഭ്യാസഅവകാശനിയമം ആരെയാണോ ലക്ഷ്യമിട്ടിരിക്കുന്നത് അവര്‍ അത് അറിഞ്ഞിട്ടു കൂടിയില്ല !!
Post a Comment