കാണ്മ്മാനില്ല
പേരു ഡോ വി എം ഗോപാല മേനോന്‍.
കാണാതാകുംബോള്‍ വാഗമണ്‍-മൂന്നാര്‍ ദൌത്യസംഘത്തലവനായിരുന്നു.
ആളൊരു നിരുപദ്രവകാരിയും ശുദ്ധനുമാകുന്നു.
ഒരു ഉറുംബിനെപ്പോലും നോവിക്കാത്തവന്‍.
കണ്‍ വെട്ടത്തുനിന്നും ഒരു ദിവസ്സമങ്ങു മറഞ്ഞു പോയി.
നോക്കിനില്‍ക്കെ ദൃഷ്ടിയില്‍ നിന്നും തീവണ്ടി പോലും അപ്രത്യക്ഷമാക്കുന്ന
പി സി സര്ക്കാരിന്റെ ഹൌഡിനി ആക്റ്റിന്റെ പുതിയ പതിപ്പെങ്ങാനമാണോ ഇതു?
മൂന്നാര്‍ ദൌത്യസംഘത്തെ ഒന്നാകെ
ഒരുനാള്‍ അപ്രത്യക്ഷമാക്കിയ ഈ വിദ്യയെ
മൂന്നാര്‍ ഹൌഡിനി ആക്റ്റ് എന്നു വിളിക്കാമോ?

(7.10.2007)
#മൂന്നാര്‍
No comments:
Post a Comment