'ദൃശ്യസാക്ഷ്യം ' ക്ലബ്ബ് ഹൗസ് മീഡിയ റൂം പരമ്പരയുടെ പതിനൊന്നാം ഭാഗത്തിൽ (2024 ഏപ്രിൽ 13, ശനി, രാത്രി 7 മണി) അതിഥികളായി എത്തിയവർ : ആർ ശരത്, സി.എസ് ചന്ദ്രലേഖ.
ആർ. ശരത് സംവിധാനം ചെയ്ത ഡോക്യുമെന്ററികൾ
ഇടക്ക, ഇലത്താളം , കൊമ്പ്, കുഴൽ, ശുദ്ധമദ്ദളം എന്നിങ്ങനെ ഏറെ ശ്രദ്ധിക്കപ്പെടാത്ത കേരളീയ ക്ഷേത്ര വാദ്യങ്ങളെക്കുറിച്ച് ആർ. ശരത് സംവിധാനം ചെയ്ത ഡോക്യുമെന്ററി 'ദേവ വാദ്യങ്ങൾ' കാണാം. ലിങ്ക് :https://youtu.be/sJV7uhslCSE?si=Vqt2SbZSbwAzeyqh
ഭാരതത്തിന്റെ പ്രതിരോധ മന്ത്രിയായിരുന്ന വി. കെ കൃഷ്ണമേനോനെ ക്കുറിച്ചുള്ള ഡോക്യുമെന്ററി. ലിങ്ക് :https://www.youtube.com/watch?v=3ujuCm8D40o
ആർ . ശരത്തിന്റെ മറ്റു ഡോക്യുമെന്ററികൾ,
ലിങ്ക് :ഭൂമിക്കൊരു ചരമഗീതം
Divine Love / Raja Ravi Varma https://youtu.be/IFaPXTqfQzo?si=QorORLLfZGeQ6lts
സി. എസ് ചന്ദ്രലേഖ സംവിധാനം ചെയ്ത ഡോക്യുമെൻ്ററികൾ
കണ്ണൂർ ജില്ലയുടെ സ്വാതന്ത്ര്യ സമര പോരാട്ടങ്ങളെക്കുറിച്ച് സി. എസ്
ചന്ദ്രലേഖ സംവിധാനം ചെയ്ത ഡോക്യുമെൻ്ററി - 'കനൽക്കാലം'. ലിങ്ക്
മുതിർന്നവർക്കായി കുടുംബശ്രീ നടത്തിയ കോവിഡ് പ്രതിരോധ പ്രവർത്തനത്തെക്കുറിച്ചുള്ള ചന്ദ്രലേഖയുടെ ഡോക്യുമെന്ററി -
'ദീപ്തസായന്തനം ': ലിങ്ക് https://youtu.be/zADR1YsUMRY
വിദ്യാഭ്യാസ വകുപ്പിന് വേണ്ടി ചന്ദ്രലേഖ സംവിധാനം ചെയ്ത ഏതാനും ഡോക്യുമെന്ററികളുടെ ലിങ്കുകൾ:
ഈ പരിപാടിയുടെ ശബ്ദലേഖനം മീഡീ വേവ്സ് ചാനലിൽ:https://youtu.be/iYEXgihlrxw?si=3wb4gYL-xP_S_zgm
No comments:
Post a Comment