'ദൃശ്യസാക്ഷ്യം' പതിനേഴാം ഭാഗത്തിലെ (ക്ലബ്ബ് ഹൗസ് മീഡിയ റൂം , മെയ് 25 ശനി, രാത്രി 7 മണി) അതിഥികൾ : കെ.ആർ മനോജ്,ബി.എൽ ബിജുലാൽ.
സംസ്ഥാന ചലച്ചിത്ര പുരസ്ക്കാരം ഉൾപ്പെടെയുള്ള ബഹുമതികൾ നേടിയ 'കന്യകാ ടാക്കീസ്' ചിത്രത്തിൻ്റെ സംവിധായകനാണ് കെ. ആർ മനോജ് .
കെ. ആർ മനോജിന്റെ ഡോക്ക്യുമെൻ്ററികൾ
വർക്ക് ഓഫ് ഫയർ
എ പെസ്റ്ററിങ്ങ് ജേണി...
രണ്ട് ദശാബ്ദത്തിലേറെയായി ഏഷ്യാനെറ്റിലെ കൃഷിദീപം പരിപാടിയുടെ എഡിറ്ററായ ബി.എൽ ബിജുലാൽ ധാരാളം കാർഷിക ഡോക്ക്യുമെൻ്ററികളുടെ സംവിധായകനാണ് .
ബി.എൽ ബിജുലാലി ൽൻ്റെ ഡോക്ക്യുമെൻ്ററി
നാളെയുടെ പാൽക്കാരൻ
ഈ പരിപാടിയുടെ ശബ്ദലേഖനം മീഡിയ വേവ്സ് ചാനലിൽ: https://youtu.be/PFOSw1pzhlQ?si=bS0MFjMNG6tATOa3
No comments:
Post a Comment