പ്രഭാവം(കാരയ്ക്കാമണ്ഡപം വിജയകുമാർ,തിരുവനന്തപുരം),ഏപ്രിൽ,1979.
ചിത്രകാരന്മാരുടെ നേതൃത്വത്തിൽ 1977ൽ ആരംഭിച്ച്,ഇപ്പോഴും തുടരുന്ന ഈ മാസികയാണു ആയുസ്സിൽ ഒന്നാം സ്ഥാനത്തുള്ള സമാന്തര പ്രസിദ്ധീകരണം.
ഉണ്മ ആദ്യ ലക്കം(നൂറനാട് മോഹൻ,നൂറനാട്),ജനുവരി,1986

ഡൈനാമിക് ആക്ഷൻ (ഫാ. എം .ജെ. ജോസഫ്, മഞ്ഞാടി,തിരുവല്ല), മാർച്ച്,1985.
വിമോചന ദൈവശാസ്ത്രം പ്രചരിപ്പിക്കാൻ ആരംഭിച്ച പ്രസിദ്ധീകരണം.
1980കളിൽ, മുഖധാരാമാദ്ധ്യമങ്ങളിൽ ഇടം കിട്ടാത്തവരും ചിര പരിചിത വഴികളിൽ നിന്ന് മാറിനടക്കാനിഷ്ടപ്പെട്ടവരുമായ ചെറുപ്പക്കാർ കേരളത്തിൻ്റെ എല്ലാഭാഗങ്ങളിലും നിന്ന് ബദൽ പ്രസിദ്ധീകരണങ്ങൾ തുടങ്ങി. അവ അൽപ്പായുസ്സുകളായിരുന്നുവെങ്കിലും അതിൻ്റെ മുന്നണിയിൽ പ്രവർത്തിച്ചവരും അവയിൽ എഴുതിയിരുന്നവരും പിൽക്കാലത്ത് നമ്മുടെ കലാ-സാംസ്കാരിക രംഗങ്ങളിൽ ശ്രദ്ധേയരായി.
ഈ പ്രസിദ്ധീകരണങ്ങളും അത്തരത്തിൽ ചരിത്രപ്രാധാന്യമുള്ളവയാണു.
ആഗ്നേയം(വെഞ്ഞാറമ്മൂട്,എസ്. ചെല്ലൻ),മാർച്ച്,1981.