2023 ജൂൺ 19 ന് ക്ലബ്ബ് ഹൗസ് മീഡിയ റൂം മൂന്നാം വർഷത്തിലേക്ക് പ്രവേശിക്കുകയാണ്.
ഗൾഫിലെ മലയാള റേഡിയോപ്രക്ഷേപണത്തിന്റെ ആദ്യകാല സാരഥികളുടെ അനുഭവങ്ങളിൽ നിന്നായിരുന്നു, തുടക്കം. പിന്നീട് മാദ്ധ്യമമേഖലയുമായി ബന്ധപ്പെട്ട 11 പരമ്പരകൾ.ഒരാഴ്ചപോലും മുടങ്ങാതെ, എല്ലാ ശനിയാഴ്ചയും രാത്രി 7 ന്. ഓരോ രംഗത്തെയും പ്രമുഖരുടെ ആ ആത്മകഥനങ്ങളും ചരിത്രസാക്ഷ്യങ്ങളും ഫേസ്ബുക്കിലും ബ്ലോഗിലും യൂട്യൂബിലും അമൂല്യമായ ചരിത്രരേഖകളായി. വരും തലമുറകൾക്കും ഗവേഷകർക്കും ഇവ ഉപകാരപ്പെടും.
ശ്രമകരമായ ഈ ദൗത്യം വിജയകരമായി തുടരുന്നതിന് സഹകരിച്ച എല്ലാവർക്കും നന്ദി.
ആദ്യ മാസം മുതൽ എല്ലാ പരിപാടികളിലും സഹ മോഡറേറ്ററായ കെ.ഹേമലത,പരിപാടികളുടെ പോസ്റ്ററുകൾ തയ്യാറാക്കുകയും ശബ്ദലേഖനങ്ങളടങ്ങിയ മീഡിയ വേവ്സ് യൂട്യൂബ്, ടെലഗ്രാം ചാനലുകളുടെ ചുമതല വഹിക്കുകയും ചെയ്യുന്ന പി.എം. ഷിബു, ഈ ചാറ്റ്റൂമിന് പേര് നൽകിയ ആദ്യകാല മോഡറ്റേർമാരിലൊരാളായ കെ.എസ്. ശ്രുതി, ചില പരമ്പരകളുടെ മോഡറ്റേർമാരായിരുന്ന കെ.പി. രാജീവൻ, വി.എം.രാജ് മോഹൻ, പരിപാടികളിൽ പങ്കെടുത്ത ക്ഷണിതാക്കൾ, ചർച്ചകളിൽ പങ്കടുക്കുകയും പരമ്പരകൾ സ്ഥിരമായി കേൾക്കുകയും ചെയ്യുന്ന ശ്രോതാക്കൾ ... എല്ലാവർക്കും നന്ദി.
*കഴിഞ്ഞ പരമ്പരകൾ,പങ്കെടുത്തവർ
1.ഗൾഫ് റേഡിയോ അനുഭവങ്ങൾ
കെ.പി.കെ വേങ്ങര,ആൽബർട്ട് അലക്സ്,ഗായത്രി, സലിൻ മാങ്കുഴി, കുഴൂർ വിൽസൺ,കെ. ചന്ദ്രസേനൻ, ബാലകൃഷ്ണൻ പെരിയ , ലിയോ രാധാകൃഷ്ണൻ , സനൽ പോറ്റി ,ആശാലത , ലാൽ, ഷാനവാസ്, ചന്തു ജഗന്നാഥൻ , ചന്ദ്രകാന്ത് വിശ്വനാഥ്
2.വാർത്തകൾ വായിക്കുന്നത്..
ടി.എൻ സുഷമ, ശ്രീദേവി ഗോപിനാഥ് ,സുഷമ,ഹക്കീം കൂട്ടായി , ശ്രീകണ്ഠൻ, അനിൽ ചന്ദ്രൻ.
3.വാർത്തകൾ തയ്യാറാക്കുന്നത് ..
വി.എം അഹമ്മദ്,കെ.എ ബീന, ഡോ. കെ .പരമേശ്വരൻ,മധു ആർ ശേഖർ, എ.എം തോമസ്, പ്രകാശ് ശ്രീധരൻ, ബി.വി ഉണ്ണിത്താൻ, ഡോ. കെ .അമ്പാടി, ജോർജ് മാത്യു, പ്രകാശ് ശ്രീധരൻ, എൻ.സി ജയചന്ദ്രൻ, ബിജു മാത്യു, എം.സ്മിതി .
4.മലയാള ടെലിവിഷന്റെ നാൾവഴികൾ
കെ.കുഞ്ഞികൃഷ്ണൻ,ബി.ആർ.പി ഭാസ്കർ,ശശികുമാർ, നീലൻ,ബൈജു ചന്ദ്രൻ ,ടി.ചാമിയാർ, ജി.സാജൻ,ഡോ. സി.കെ തോമസ്,കെ.ആനന്ദ വർമ്മ,കെ.ജ്യോതിഷ് കുമാർ, പി.ആർ ശാരദ, കെ. രാജഗോപാൽ,എൻ.പി ചന്ദ്രശേഖരൻ , സി.എൽ തോമസ്, എൻ.പി ചെക്കുട്ടി,പ്രമോദ് രാമൻ, എൻ.കെ രവീന്ദ്രൻ,എം.എസ് ബനേഷ്, രാജേശ്വരി മോഹൻ,ഷൈജു ആന്റണി,ബാലകൃഷ്ണൻ , ആർ.ശ്രീകണ്ഠൻ നായർ ,എം.ജി രാധാകൃഷ്ണൻ, എസ്.ഡി പ്രിൻസ്.
5.എന്റെ ആകാശവാണിക്കാലം
രാധാലക്ഷ്മി പത്മരാജൻ, കെ.ഗോവിന്ദൻകുട്ടി, തിരുവിഴ ജയശങ്കർ, തിരുവിഴ ശിവാനന്ദൻ, പി.പി ശ്രീധരനുണ്ണി, ലത രാജു,തിരുവനന്തപുരം വി കാർത്തികേയൻ, തിരുവനന്തപുരം വി സുരേന്ദ്രൻ,സുമിത്ര വർമ്മ, എ.അനന്ത പത്മനാഭൻ, ഉഷ വിജയകുമാർ, കാവാലം ശ്രീകുമാർ,ടി.എച്ച് ലളിത, ആർ.കനകാംബരൻ, ജി. വേണുഗോപാൽ, രമേഷ് നാരായണൻ, ജി.ശ്രീറാം, ഇ എൻ സജിത്,ബാലകൃഷ്ണൻ കൊയ്യാൽ, കെ.എസ്. റാണാപ്രതാപൻ, എബ്രഹാം ജോസഫ് ,ടി.സത്യനാഥൻ, വി.ശശികുമാർ , മുരളീധരൻ തഴക്കര, എം പുഷ്പ കുമാരി,അബ്ദുള്ള നന്മണ്ട , കെ ബാലചന്ദ്രൻ , പി.എം ഉണ്ണികൃഷ്ണൻ ഉണ്ണിത്താൻ,എസ്.ഗോപാലകൃഷ്ണൻ, ജി.ചന്ദ്രശേഖരൻ നായർ, പി.ഡി തോമസ് ,അരൂർ പി.കെ മനോഹരൻ, കെ.വിശ്വനാഥൻ,ടി.എച്ച് സുബ്രഹ്മണ്യൻ, മേനോൻ ഉണ്ണികൃഷ്ണൻ, ഗീതാദേവി വാസുദേവൻ, എസ്.രാധാകൃഷ്ണൻ, ലീലാമ്മ മാത്യു, വി.ചന്ദ്രബാബു, പ്രസാദ് ബാലകൃഷ്ണൻ , കെ.വി ശരത് ചന്ദ്രൻ , കാഞ്ചിയോട് ജയൻ, എം. തങ്കമണി, ജി.കെ ഗീത ,എൻ.എസ് ഐസക്,കെ.എ മുരളീധരൻ ,ആർ.സി ഗോപാൽ, ജി.ജയലാൽ.
6.ദാ ,തൊട്ടടുത്ത് (കമ്മ്യൂണിറ്റി റേഡിയോ നിലയങ്ങളെക്കുറിച്ചുള്ള പരമ്പര)
സജികുമാർ പോത്തൻകോട്,ഫാ. ഫെർഡിനാന്റ് പീറ്റർ,ഫാ.ബിജോ തോമസ് , ഫാ. ഡേവിസ് ചിറമേൽ , ഫാ. സേവിയർ കുടിയാംശ്ശേരി, രാധാകൃഷ്ണൻ കുറ്റൂർ,നിർമ്മൽ മയ്യഴി,വിപിൻ രാജ്, രതീഷ് തങ്കപ്പൻ, സി.കെ കൃഷ്ണകുമാർ, സി.പ്രദീപ്.
7.ശ്രീലങ്ക മലയാളം പ്രക്ഷേപണത്തിന്റെ നേർസാക്ഷ്യം
സരോജിനി ശിവലിംഗം, ലതിക വിവേകാനന്ദൻ.
8.കാർട്ടൂൺ, കാർട്ടൂൺ ..
ആർ.വി.എം ഉണ്ണി, സുധീർനാഥ് ,ടി.കെ സുജിത്, സജ്ജീവ് ബാലകൃഷ്ണൻ, കെ.ഉണ്ണികൃഷ്ണൻ, പ്രസന്നൻ ആനിക്കാട്,പി.സുജാതൻ, എം.രജീന്ദ്രകുമാർ , ഏലിയാസ് ജോൺ , ആർട്ടിസ്റ്റ് സഗീർ ,ഉസ്മാൻ ഇരുമ്പുഴി,എം.എം മോനായി,ജോഷി ജോർജ്, പ്രതാപൻ പുളിമാത്ത്, വാമനപുരം മണി, മധു ഓമല്ലൂർ, ജി.ഹരി,സുഭാഷ് കല്ലൂർ, അനൂപ് രാധാകൃഷ്ണൻ.
9.വരമൊഴിസാക്ഷ്യം
ആർട്ടിസ്റ്റ് ഗോപാലൻ,ജെ.ആർ പ്രസാദ്, മദനൻ , ടി.എ ജോസഫ്,ബി.എസ് പ്രദീപ് കുമാർ, ടോം വട്ടക്കുഴി, മുഖ്ദാർ ഉദരംപൊയിൽ, സുനിൽ അശോകപുരം,എ.കെ ഗോപിദാസ് ,എൻ.ദിവാകരൻ, എൻ.ജി സുരേഷ് കുമാർ , സി.ഭാഗ്യനാഥ് , അജയൻ, കെ.ഷെരീഫ്, കബിത മുഖോപാധ്യായ, കാരയ്ക്കാമണ്ഡപം വിജയകുമാർ,രവീന്ദ്രൻ പുത്തൂർ, ആർട്ടിസ്റ്റ് ഭട്ടതിരി .
10.ചിത്രം,ചരിത്രം (ന്യൂസ് ഫോട്ടോഗ്രാഫർമാരുടെ അനുഭവങ്ങൾ)
ടി .രാജൻ പൊതുവാൾ , പി.മുസ്തഫ, ബി ജയചന്ദ്രൻ , ജെയിംസ് ആർപ്പൂക്കര, ബി.ചന്ദ്രകുമാർ ,അലി കോവൂർ, പീതാംബരൻ പയ്യേരി, എ.കെ ബിജുരാജ്, പി.ആർ ദേവദാസ് , ജി. ബിനുലാൽ ,കെ.കെ സന്തോഷ് ,ഷാജു ജോൺ ,റസാഖ് താഴത്തങ്ങാടി ,റിജോ ജോസഫ് ,മധുരാജ്, വി.എസ് ഷൈൻ, യു .എസ് രാഖി , സരസ്വതി ചക്രവർത്തി , വിപിൻചന്ദ്രൻ ബാബു .
11.ചരിത്രസാക്ഷികൾ
പി.ജെ മാത്യു, കെ.മോഹനൻ , എം.കെ ദാസ് ,എൻ.അശോകൻ , രവി കുറ്റിക്കാട് ,ഡോ. സെബാസ്റ്റ്യൻ പോൾ, എൻ.പി ചെക്കുട്ടി, പി.സുജാതൻ, ജേക്കബ് ജോർജ്ജ്, കെ. ബാബു ജോസഫ്,കെ.ജി ജ്യോതി ഘോഷ്,ജോർജ് കള്ളിവയലിൽ, എൻ.അശോകൻ , ജോർജ് ജോസഫ് , പി.വി മുരുകൻ,പി.എസ് നിർമല,എ.എം പ്രീതി, ടി.സി മാത്യു, വി.ഇ ബാലകൃഷ്ണൻ , എസ്.കൃഷ്ണൻകുട്ടി, കെ.പി.എം ബഷീർ , വി.കെ ചെറിയാൻ ,എസ്.രാധാകൃഷ്ണൻ , ആർ. ഗോപാലകൃഷ്ണൻ , യു.കെ കുമാരൻ ,പി.എ കുര്യാക്കോസ് ,സർജി ആൻറണി, എസ് .ജഗദീഷ് ബാബു ,തുളസി ഭാസ്കരൻ , പി .കെ സുരേന്ദ്രൻ , ബി.വി പവനൻ,ഗീത നസീർ ,എസ്.ഡി വേണുകുമാർ ,എം.ഡി വർഗീസ് ,വി.ആർ രാജ്മോഹൻ , രവി മേനോൻ , മഞ്ജു വെള്ളായണി....
മീഡിയ വേവ്സ് :
ഈ യൂട്യൂബ്, ടെലഗ്രാം ചാനലുകളിൽ, ക്ലബ്ബ് ഹൗസ് മീഡിയ റൂം പരിപാടികളുടെ ശബ്ദലേഖനങ്ങളും റേഡിയോ, ടെലിവിഷൻ സംബന്ധിയായ ഉള്ളടക്കവുമുണ്ട്.
ഇവയുടെ ലിങ്കുകൾ :
https://youtube.com/channel/UCGP6GVUKoxqaaypUFm67PNw
https://t.me/mediawaves
എല്ലാവരും സബ്സ്ക്രൈബ് ചെയ്യുമല്ലോ.
എല്ലാവർക്കും ആശംസകൾ .നന്ദി.