1980കളിലെ ക്ഷുഭിതയൗനങ്ങളുടെ കനൽപ്പത്രങ്ങളായിരുന്നു,അക്കാലത്തെ സമാന്തര പ്രസിദ്ധീകരണങ്ങൾ. അത്തരം ചില പ്രസിദ്ധീകരണങ്ങളാണ് ഇവിടെ;
ഋതു,വാടാനപ്പള്ളി,തൃശൂർ(പി. അരവിന്ദൻ)ജാലകം,കൂടല്ലൂർ,പാലക്കാട്(എം.ടി രവീന്ദ്രൻ)
മുഖം,മഞ്ചേരി(മോഹൻ ദാസ് കാരക്കുന്നു)
പിതൃഭൂമി,കോട്ടക്കൽ(ഇബ്രാഹിം കോട്ടക്കൽ)
രചന,ഏങ്ങണ്ടിയൂർ(ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ)
ടാക്സിഡർമി,കാർത്തികപ്പള്ളി(സജീദ്ഖാൻ പനവേലിൽ)
കലാദർശിനി(സുരേഷ് മരുതൂർ,ഗവ. വിക്ടോറിയ കോളേജ്,പാലക്കാട്)
മുഖമൊഴി(രാധാകൃഷ്ണൻ,തൃശൂർ)
സംഘഗാനം(കെ. കൃഷ്ണകുമാർ,ശൂരനാട് നോർത്ത്)
വചനം(ജി. സി നായർ,ശാസ്തമംഗലം)
തേരാളി(സനൽ ഇടമറുക്,ന്യൂഡൽഹി)
No comments:
Post a Comment