കേരളത്തിലെ സമാന്തരപ്രസിദ്ധീകരണരംഗത്ത് വലിയ കുതിച്ചുചാട്ടമുണ്ടായത് 1980കളിലാണു.
അക്കാലത്തു തുടങ്ങിയവയിൽ ഇപ്പോഴും നിലനിൽക്കുന്നത് രണ്ടു കുഞ്ഞുമാസികകൾ മാത്രം ;ഇന്നു,ഉണ്മ.
ശലഭജന്മങ്ങളായിരുന്നു,ബാക്കിയെല്ലാം. അവയിൽ ചിലവ ഇതാ.....
ഇന്ന് ,മലപ്പുറം(മണമ്പൂർ രാജൻബാബു)1985 ഡിസംബർ
ഉണ്മ(നൂറനാട് മോഹൻ)1986 ജൂലൈ
മലയാള കന്യക(മഞ്ചേരി,കെ. വിഷ്ണുനാരായണൻ),ജൂൺ,1984
സംയാനം(കല്ലേലിഭാഗം,എം. ജയമോഹൻ)
ആമുഖം(കരുമാലൂർ,ജയചന്ദ്രൻ കൊട്ടാരപ്പാട്ട്),ഡിസംബർ 1983
ഋജു(തിരൂരങ്ങാടി,മേലേതിൽ സേതുമാധവൻ),1983
സംഘഗാനം(ശൂരനാട്,കെ. കൃഷ്ണകുമാർ),ഒന്നാം വാർഷികപ്പതിപ്പ്,സെപ്തം.1984
നിസരി(വടകര,മോനു),ലക്കം 19
ചക്രം(തിരുവനന്തപുരം,വി. പുരുഷോത്തമൻ),1986
സന്നാഹം(ചൊക്ളി,സുരഭില ആർട്ട്സ് സെൻ്റർ)
ആൾറൗണ്ടർ(ശ്രീകണ്ഠേശ്വരം,കെ. മുരളീകൃഷ്ണൻ),സെപ്തം.1983
ബോധി(പാലോട്,രാമകൃഷ്ണൻ),സെപ്തം.1983
No comments:
Post a Comment